ചെട്ടിനാട് വെളുത്തുള്ളി രസം

Spread The Taste
Serves
6
Preparation Time: 50 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 997
Likes :

Preparation Method

  • പുളികുതിർത്തു  പിഴിഞ്ഞ് എടുക്കുക.
  • വെളുത്തുള്ളി തൊലി കളഞ്ഞു മാറ്റി വയ്ക്കുക.
  • ടൊമാറ്റോ  കൈകൊണ്ടു ഉടച്ചെടുക്കുക.
  • പുളി പിഴിഞ്ഞതും ,തക്കാളി പിഴിഞ്ഞതും തമ്മിൽ യോജിപ്പിച്ചെടുക്കുക.
  • പരിപ്പും ,മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക.
  • പരിപ്പ് വേവിച്ച വെള്ളം രസം പാത്രത്തിൽ ഒഴിക്കുക.
  • മല്ലി,കുരുമുളക്,ജീരകം,എന്നിവ ഇടുക.
  • പുളി മിശ്രിതത്തിലേക്ക് പരിപ് ചേർത്ത്  ഒരു അലൂമിനിയം പാത്രത്തിൽ ആക്കി  തിളക്കാൻ വയ്ക്കുക.
  • ഇതിലേക്ക് വെളുത്തുള്ളി ചേർക്കുക.
  • വെളുത്തുള്ളി തയ്യാറായി കഴിഞ്ഞാൽ അതിലേക്കു രസപ്പൊടിയും ഉപ്പും ചേർക്കുക.
  • രസം പത്രം പതഞ്ഞു പൊങ്ങുമ്പോൾ  മസാലപ്പൊടി  ചേർത്ത്  തീ അണക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
  • കടുക് പൊട്ടിച്ചു അതിലേക്കു കായം,കറിവേപ്പില ചേർക്കുക.
  • ഇത് രസ പാത്രത്തിലേക്ക് ഒഴിക്കുക.
  • മല്ലിയില ചേർത്ത് ഇളക്കി,വിളമ്പുക.
  •  രസം പൊടി തയാറാകുന്ന  വിധം
  •    എല്ലാ  ചേരുവകളും  വറുത്തു പൊടിച്ചു വയ്ക്കുക.
  • ആവശ്യതിനു മാത്രം ഉപയോഗിക്കുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA