ചെട്ടിനാട് മീൻ കറി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1082
Likes :

Preparation Method

നെയ്യ് മീൻ വൃത്തിയാക്കുക
പുളി കുതിർത്തു പിഴിയുക
ഉള്ളി വെളുത്തുള്ളി തക്കാളി അരിയുക
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക
കടുക്  കറിവേപ്പില ഉലുവ ജീരകം എന്നിവ ചേർക്കുക
വെളുത്തുള്ളി ഉള്ളി ചേർക്കുക
തക്കാളി ചേർത്ത് വറുത്തെടുക്കുക
തക്കാളി മൊരിയുമ്പോൾ ചെട്ടിനാട് മസാല പൊടി മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ്‌ ചേർത്ത് വറുത്തെടുക്കുക
പുളി നീര് ചേർക്കുക
ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക
കട്ടിയാകുമ്പോൾ മീൻ കഷ്ണം ചേർക്കുക
ചെട്ടിനാട് മസാല വിതറുക
മീൻ വെന്തു കറി കുറുകുമ്പോൾ  തീയണച്ചു വിളമ്പുക

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA