ചെട്ടിനാട് മുട്ട ഫ്രൈ

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1577
Likes :

Preparation Method

മുട്ട തിളപ്പിച്ച് അതിന്റെ  തോട്  കളഞ്ഞു മാറ്റി വയ്ക്കുക.

 ജീരകം ,പെരും ജീരകം ,കുരുമുളക് എന്നിവ വറുത്തു പൊടിക്കുക.
ഒരു പാനിൽ അദ്യം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.
അതിലേക്കു  പൊടിച്ചു വച്ച  മസാല ,മല്ലിപൊടി ,മഞ്ഞൾപൊടി ,മുളക് പൊടി ,ആവശ്യത്തിന് വെള്ളം എന്നിവ ചേർക്കുക.
ഉപ്പു ചേർത്ത് നന്നായി തിളപ്പിക്കുക.
അതിലേക്കു മുട്ട ഇട്ടു മസാല  മുട്ടയിൽ  പിടിക്കുന്നവരെ  വേവിക്കുക.
തീ അണച്ച്  മല്ലിയില  വിതറി ചൂടോടെ  വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA