ചെട്ടിനാട് കുരുമുളക് ചിക്കൻ കറി

Spread The Taste
Serves
6
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1138
Likes :

Preparation Method

  • മുളക് പൊടി,മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
  • ഉള്ളി,തക്കാളി എന്നിവ അരിഞ്ഞത്.
  • കരുംജീരകപൊടിയും,കുരുമുളക്  എന്നിവ ചതകുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടകുക.
  • അതിലേക്കു കറുവപ്പട്ട ,വഴന ഇല ,ഗ്രാമ്പു എന്നിവ ഇട്ടു വഴറ്റുക.
  • വെളുത്തുള്ളി ചേർക്കുക.
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വറുക്കുക.
  • ചിക്കൻ കഷ്ണങ്ങൾ 10 മിനിറ്റ് ചെറുതീയിൽ  തിളപ്പിയ്ക്കുക.
  • കുറച്ചു കരുംജീരകം,കുരുമുളക് പൊടി,എന്നിവ ചേർത്ത് ഇളക്കി  അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.
  • ശേഷം, മല്ലിപൊടി,ബാക്കിയുള്ള കാറും ജീരകം ,കുരുമുളക് പൊടി എന്നിവ ചേർത്ത് വേവിക്കുക.
  • ഇതിലേക്ക് തേങ്ങ പാൽ  ചേർത്ത്  തിളപ്പിക്കുക.
  •  ചിക്കൻ കറി കുറുകുമ്പോൾ ,തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA