വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 993
Likes :

Preparation Method

വാഴക്കൂമ്പിന്റെ പുറത്തെ തൊലി കളയുക ,ശേഷം ബാക്കിയുള്ള മുകുളം അരിഞ്ഞെടുക്കുക .

ബട്ടർ മിൽക്കുംവെള്ളവും കലർത്തുക .
അരിഞ്ഞുവെച്ച വാഴക്കൂമ്പ് ഇതിലേക്കിടുക .
ശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത്  ഒരു പ്രഷർ കുക്കറിൽ  3 -4 കപ്പ് വെള്ളം എടുത്തു തിളപ്പിച്ച്  ഇവ വേവിക്കുക .
ഒരു വിസിൽകേൾപ്പിക്കുക .
ശേഷം തീ അണച്ച്  കുക്കർ തുറന്നു വെള്ളം കളയുക .
ചുവന്ന മുളക് പിളർക്കുക .
പച്ചമുളക് ചെറുതായി വട്ടത്തിൽ അരിയുക.
ചുവന്നുള്ളി നേര്മയായി അരിയുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
കടുക് .ഉഴുന്ന് ,പൊട്ടുകടല ,ജീരകം എന്നിവ ഇതിലേക്കിട്ടു പൊട്ടിക്കുക .
ഉള്ളിയും പച്ചമുളകും ചുവന്നമുളകും ഇതിലേക്കിട്ടു വഴറ്റുക .
ശേഷം മുരിങ്ങയില ചേർക്കുക .
ഒരു അടപ്പു കൊണ്ട് മൂടി വെച്ച ശേഷം ഇവ വേവാൻ അനുവദിക്കുക .
ഇതിലേക്ക് വാഴക്കൂമ്പ് ചേർത്ത ശേഷം നന്നായി ഇളക്കുക .
ഇവയെല്ലാം നല്ലതുപോലെ കൂടിക്കലരുമ്പോൾ  തേങ്ങ തിരുമ്മിയത് വിതറി കൊടുക്കുക .
ശേഷം തീ അണച്ച് വിളമ്പാം .

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA