ഉരുളൻ കിഴങ്ങു മൂസാഖാൻ

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 25 മിനിറ്റ്
Hits   : 668
Likes :

Preparation Method

ഉരുളൻ കിഴങ് തൊലി കളഞ്ഞു വലിയ കഷണങ്ങളാക്കി അരിയുക

ഉള്ളി അരിയുക 
ഇഞ്ചി വെളുത്തുള്ളി കറുവപ്പട്ട ഗ്രാമ്പു ജീരകം അരച്ചെടുക്കുക 
ഉരുളൻ കിഴങ് മസാല കാശ്മീരി മുളക് പൊടി നാരങ്ങാനീര് ഉപ്പ് മഞ്ഞൾ പൊടി ചേർത്ത് പുരട്ടി ഇരുപതു മിനിറ്റ് വക്കുക 
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
ഉള്ളി കറിവേപ്പില ചേർത്ത് വഴറ്റുക 
ചെറുതീയിൽ വേവിക്കുക 
ഉരുളൻ  കിഴങ് ചുവപ്പു നിറമാകുന്നതു വരെ വറുത്തെടുക്കുക 
തീയണച്ചു വിളമ്പുക 

Choose Your Favorite South Indian Festival Recipes

Engineered By ZITIMA