നെയ്പതൽ

Spread The Taste
Serves
6
Preparation Time: മൂന്ന് മണിക്കൂർ
Cooking Time: 20 മിനിറ്റ്
Hits   : 632
Likes :

Preparation Method

അരി  വെള്ളത്തിൽ  കുതിർക്കുക.
 വെള്ളം വറ്റിച്ചു  മാറ്റി  വയ്ക്കുക.
 തേങ്ങ ചിരകുക.
 അരി ,തേങ്ങ ചിരകിയത് ,കൊച്ചുള്ളി , ഉപ്പ് ,പെരും ജീരകം എന്നിവ ചേർത്ത്  അരക്കുക.
ചേരിയായി ഉരുളയ്യക്കി മാറ്റുക.
  വാഴയില  അല്ലെങ്കിൽ  പോളി തീൻ ഷീറ്റിൽ ഇദയം  നല്ലെണ്ണ  അല്ലെങ്കിൽ  നെയ്യ്  പുരട്ടുക .
അതിലേക്കു   മാവ് വച്ച് വട്ടത്തിൽ പരത്തുക .
 ഒരു പാനിൽ  ഇദയംനല്ലെന്ന  ചൂടക്കുക ,അതിലേക്കു   തയ്യാറാക്കിയ നെയ്‌പാതാൾ ഇട്ടു  നന്നായി വറുത്തു  വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA