വെജിറ്റബിൾ സമോസ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 1975
Likes :

Preparation Method

  • മാവ് കുഴക്കുന്ന വിധം .
  • മൈദാ അരിച്ചെടുത്തു,സോഡാ പൊടി,ഉപ്പ് എന്നിവ ചേർത്ത് വയ്ക്കുക.
  • മൈദാ,സോഡാപ്പൊടി,ഉപ്പ്,തൈര് ,നെയ്യ് ,വെള്ളം എന്നിവ ചേർത്തു കുഴക്കുക.
  •  30  മിനിറ്റ് വയ്ക്കുക.
  • മാവ് വീണ്ടും കുഴച്ചു ചെറിയ ഉരുളകൾ ആക്കുക .
  •  മസാല തയ്യറാകുന്ന വിധം .
  •  പൊട്ടുകടല വേവിച്ചു എടുക്കുക.
  • ഉള്ളി,പച്ചമുളക്,ഇഞ്ചി എന്നിവ അരിയുക.
  • തക്കാളി നീളത്തിൽ അരിയുക.
  • പച്ചക്കറികൾ കഷ്ണമാക്കിയത് .
  • ഗ്രീൻപീസ് വേവിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചേർക്കുക.
  • മുളക് പൊടി,മഞ്ഞൾപൊടി,മല്ലിപൊടി,എന്നിവ ഒരു മിനിറ്റ വറുക്കുക.
  • തക്കാളി,പച്ചമുളക് എന്നിവ ചേർത്ത് വറുക്കുക.
  • അരിഞ്ഞു വച്ച പച്ചക്കറികൾ,മല്ലിയില,തുളസി,എന്നിവ ചെറുതീയിൽ വറുക്കുക.
  • വെജിറ്റബ്ൾസ് വേവിക്കുക.
  • വേവിച്ച പൊട്ടുകടല ,ഉപ്പ്,ഗരംമസാല .അനർഥന ,എന്നിവ ചേർത്ത് നന്നായി ഇളകി കൊടുക്കുക.
  •  സമോസ ഉണ്ടാക്കുന്ന വിധം.
  • മാവ് ഉരുളയാകുക,ചപ്പാത്തി പലകയിൽ വച്ച് വട്ടത്തിൽ പരാതി എടുക്കുക.
  • പരത്തിയ മാവ് കോണോടു കോൺ രണ്ടായി മുറിക്കുക.
  • ഇ കോണിലേക്കു  തയ്യാറാക്കിയ മസാല നിറക്കുക.
  • വെള്ളം തളിച്ച് കോണിന്റെ എല്ലാ സൈഡും ഒട്ടിക്കുക.
  • ഇങ്ങനെ കുറച്ചു സ്മോസാ തയ്യാറാക്കി വയ്ക്കുക.
  •  30മിനിറ്റ വയ്ക്കുക.
  • ഒരു പാനിൽ  500മില്ലി  ഇദയം ല്ലെണ്ണ ചൂടാക്കുക.ചൂടാകുമ്പോൾ  4 -5  മിനിറ്റ്  സമോസ എണ്ണയിലേക്കിട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വറുത്തു എടുക്കുക.
  • തീ അണച്ച് ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA