തക്കാളി സാബാർ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1930
Likes :

Preparation Method

  • ഉഴുന്ന് പരിപ്പ്,മഞ്ഞൾ പൊടി ചേർത്ത് കുക്കറിൽ വേവിക്കുക.
  • ഉള്ളി അരിയുക.
  • പച്ചമുളക് പിളർക്കുക.
  • തക്കാളി അരിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക്,കുരുമുളക്,കറിവേപ്പില,ഉള്ളി,കായം,പച്ചമുളക്,എന്നിവ ചേർത്ത് വറുക്കുക.
  • ഇതിലേക്ക് ഉഴുന്ന് പരിപ്പ് ,സാമ്പാർ പൊടി,ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • തിളപ്പിക്കുക.
  • സാമ്പാർ തിളച്ചു കാട്ടിയാകുമ്പോൾ നാരങ്ങാ നീര് ,മല്ലിയില എന്നിവ ചേർത്തു  ഇഡലി ,ദോശ എന്നിവയുടെ കൂടെ ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA