വഴുതനങ്ങ നിറച്ചത്

Spread The Taste
Serves
3
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1067
Likes :

Preparation Method

  • വഴുതനങ്ങ കഴുകി കുരുകളഞ്ഞു നാലായി പിളർക്കുക.
  • മാങ്ങാ പൊടി,മുളക് പൊടി,മഞ്ഞൾപൊടി,പച്ചമുളക്,മല്ലിയില ,ഉള്ളി.വെളുത്തുള്ളി ,ഇഞ്ചി ,ഉപ്പും ചേർത്ത് അരച്ച് എടുക്കുക.
  • തയ്യറാക്കിയ മസാലയിൽ വഴുതനങ്ങ നിറക്കുക.
  • ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി  രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്കു തയ്യാറാക്കിയ വഴുതനങ്ങ  അടുക്കി വച്ച് അടപ്പുകൊണ്ട് മൂടി വയ്ക്കുക.
  • ഇടക്ക് ഇളക്കി ഇടുക.
  • മസാല എല്ലാം വഴുതനങ്ങയിൽ പിടിക്കുമ്പോൾ തീ അണച്ച് ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA