സേമിയ കേസരി

Spread The Taste
Serves
2
Preparation Time: 8 മിനിറ്റ്
Cooking Time: 8 മിനിറ്റ്
Hits   : 1794
Likes :

Preparation Method

  • ഒരു പാനിൽ   800മില്ലി വെള്ളം തിളപ്പിക്കുക.
  • ഇതിലേക്ക് സേമിയ ,കേസരി കളർ പൊടി എന്നിവ ചേർക്കുക.
  • സേമിയ വേവുമ്പോൾ അത് വെള്ളം കളഞ്ഞു വാർത്തെടുക്കുക.
  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക,അതിലേക്കു അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ വറുത്തു മാറ്റി വയ്ക്കുക.
  • വേറൊരു പാനിൽ നെയ്യ് ഒഴിക്കുക.
  • ഇതിലേക്ക് വേവിച്ച സേമിയ ,പഞ്ചസാര ,ഏലക്കാപ്പൊടി,വറുത്ത അംടിപരിപ്പു,ഉണക്കമുന്തിരി എന്നിവ ചേർക്കുക.
  • നന്നായി ഇളക്കി  ചൂടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA