റവ പായസം

Spread The Taste
Serves
6
Preparation Time: 15 മിനിറ്റ്സ്
Cooking Time: 15 മിനിറ്റ്
Hits   : 1915
Likes :

Preparation Method

  • ഒരു പാനിൽ നെയ്‌ ചൂടാക്കി അതിലേക്കു റവ ചേർത്ത് വറുത്തു മാറ്റി വയ്ക്കുക.
  • അണ്ടിപ്പരിപ്പ്,ബദാം എന്നിവ അറിഞ്ഞു വയ്ക്കുക.
  •  ഒരു പാനിൽ 400 ഗ്രാം വെള്ളം 200 ഗ്രാം  പാല്  ചേർത്ത് വയ്ക്കുക.
  • തിളക്കാൻ തുടങ്ങുമ്പോൾ വറുത്തു വച്ച റവയും ചേർത്ത് നന്നായി ഇളക്കുക.
  • അണ്ടിപ്പരിപ്പ്,ബദാം ,പഞ്ചസാര ,നെയ്യ് ,ഏലക്ക പൊടി എന്നിവ കൂടി ചേർത്ത് യോജിപ്പിക്കുക.
  • റവ തയ്യാറായി ശേഷം തീ അണച്ച് ചൂടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA