പുത്തരിസി ഹൽവ

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1319
Likes :

Preparation Method

  • രാത്രിയിൽ അരി കുതിർത്തു വയ്ക്കുക,വെള്ളം വാർത്തെടുക്കുക.
  • തേങ്ങാ പിഴിഞ്ഞ്  250 മില്ലി  തേങ്ങാ പാൽ എടുക്കുക.
  • ബദാം,അണ്ടിപ്പരിപ്പ്,നെയ്യ് വറുത്തു മാറ്റിവയ്ക്കുക.
  • ഒരു വലിയ പാനിൽ  200മില്ലി  വെള്ളം ഒഴിക്കുക.
  • അതിലേക്കു പഞ്ചസാര ചേർത്ത് തിളപ്പിക്കുക,ഇത്  നാരു തെളിഞ്ഞു വരുമ്പോൾ അരിപ്പൊടി കുറേശേ ചേർത്ത് നന്നായി ഇളക്കുക.
  • തേങ്ങാ പാൽ ചേർത്ത് ഇളക്കുക.
  • കുറുകി വരുമ്പോൾ നെയ്യ്.അണ്ടിപ്പരിപ്പ്,ബദാം,എളക്പൊടി എന്നിവ ചേർക്കുക.
  • നെയ്യ് വേർതിരിഞ്ഞു വരുമ്പോൾ ഹൽവ ആകുമ്പോൾ ,തീ അണച്ച് ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA