ഉരുളൻ കിഴങ്ങു ചിപ്സ്

Spread The Taste
Makes
500ഗ്രാംസ്
Preparation Time: 1 മണിക്കൂർ 30 മിനിറ്റ്
Cooking Time: 1 മണിക്കൂർ
Hits   : 2791
Likes :

Preparation Method

  • ഉരുളന്കിഴങ് കഴുകി വെള്ളം വാർത്തു വയ്ക്കുക.
  • വട്ടത്തിൽ ഉരുളന്കിഴങ് മുറിച്ചെടുക്കുക.
  • ടിഷ്യൂ പേപ്പറിന് മുകളിൽ വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക,അതിലേക്കു ഉരുളൻ കിഴങ്ങു ഇടുക.
  • ബ്രൗൺ നിറം ആകുന്നവരെ വറുക്കുക.
  • പിരിച്ചെടുത്ത ഉരുളൻ കിഴങ്ങു എണ്ണ കളയുന്നതിനയി ടിഷ്യൂ പേപ്പറിൽ ഇടുക.
  • ഇതിനു മുകളിൽ ഉപ്പും,മുളക് പൊടിയും വിതറുക.
  • വേണമെങ്കിൽ മുളക് പൊടിയുടെ കൂടെ കുരുമുളക് പൊടിയും ഉപയോഗിക്കാം.
  • വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA