പൈൻ ആപ്പിൾ കേസരി

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 863
Likes :

Preparation Method

  • കരിപ്പട്ടി  പൊടിച്ചു മാറ്റി വയ്ക്കുക.
  • ഉണക്ക മുന്തിരി,അണ്ടിപ്പരിപ്പ് എന്നിവ വറുത്തു വയ്ക്കുക.
  •  200  മില്ലി പൈൻ ആപ്പിൾ പിഴിഞ്ഞ് അതിന്റെ നേര് എടുത്തു വയ്ക്കുക.
  • പൈൻ ആപ്പിൾ  10  തുല്യ കഷണങ്ങളാക്കിയത് .
  •  രണ്ടു കപ്പു വെള്ളം തിളപ്പിക്കുക.
  • അതിലേക്കു അരിയും ,പൈൻ ആപ്പിൾ ജ്യൂസും ചേർക്കുക.
  • അരി നന്നായി വേവിച്ചു  മര്ദവമാക്കുക.
  • നെയ്യ് .ഏലക്കാപ്പൊടി,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി ,എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • ഇതിലേക്ക് അറിഞ്ഞു വച്ച പൈൻ ആപ്പിൾ ചേർത്ത് നന്നായി ഇളക്കുക.ശേഷം തീ അണക്കുക.
  • ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA