മസാല വട

Spread The Taste
Serves
6
Preparation Time: 2 മണിക്കൂർ 20മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 3255
Likes :

Preparation Method

  • പൊട്ടുകടല  വെള്ളത്തിൽ കുതിർത്തു രണ്ടു മണിക്കൂർ വയ്ക്കുക.
  • കൊച്ചുള്ളി അരിഞ്ഞു വയ്ക്കുക.
  • പച്ചമുളക് കട്ടികുറച്ചു വട്ടത്തിൽ അരിയുക.
  • പൊട്ടുകടല വെള്ള, കളഞ്ഞു പരുപര അരച്ച് എടുക്കുക.
  • അരക്കുമ്പോൾ വെള്ളം ചേർക്കരുത്.
  • അരച്ച് വച്ച മാവിലേക്കു ജീരകം,പച്ച മുളകാന്,കൊച്ചുള്ളി,കറിവേപ്പില എന്നിവ ചേർത്ത് നന്നയി  യോജിപ്പിക്കുക.
  • ചെറിയ ഉരുളകൾ ആക്കി  കുറച്ചു മാറ്റി വയ്ക്കുക.
  • ഒരു വലിയ പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കി ചെറുതീയിൽ വട എണ്ണയിലേക്കു ഇട്ടു ബ്രൗൺ നിറം ആകുന്നവരെ വറുത്തു എടുക്കുക.
  • ഒരു സമയം 4  വടവരെ ഉണ്ടാക്കാവുന്നതാണ്.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA