തേങ്ങ ബോളി

Spread The Taste
Makes
30 കഷ്ണങ്ങൾ
Preparation Time: 3 മണിക്കൂർ 10 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 2622
Likes :

Preparation Method

  • തേങ്ങ ചിരകി കുറച്ചു വറുത്തത്.
  • ഇത് തണുക്കാൻ വയ്ക്കുക.
  • പഞ്ചസാര ,ഏലക്ക പൊടി,ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി കുഴച്ചു വയ്ക്കുക.
  • ചെറിയ ഉരുളകൾ ആക്കി മാറ്റിവയ്ക്കുക.
  •  വേവിക്കുന്ന വിധം.
  • ഒരു കട്ടിയുള്ള പാത്രത്തിൽ മൈദാ എടുത്തു അതിലേക്കു നാല് ടീസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക.
  • കുറേശ്ശേ വെള്ളം ചേർത്ത് അയവുള്ള രീതിയിൽ മാവു കുഴച്ചു എടുക്കുക.
  • കുഴച്ചമാവ് ചെറിയ ബോൾ രൂപത്തിൽ ആക്കുക.
  • വാഴ ഇലയിൽ എന്ന തടവുക.
  • കുഴച്ച മാവു  ഇലയിൽ   ഒരു കട്ടി കുറഞ്ഞ ഷീറ്റ് ഇട്ടു അതിൽ മാവു തട്ടി  പരത്തുക .
  • അതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് മാവു മടക്കി എടുക്കുക.
  • വൃത്തത്തിൽ ചുരുട്ടി എടുക്കുക.
  • ദോശ പാൻ ചൂടാക്കുക.
  • ബോളി ഇതിനു മുകളിൽ  വയ്ക്കുക.
  • എല്ലാ വശങ്ങളിലും നെയ്യ് പുരട്ടുക.
  • ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചു ഇട്ടു ഗോൾഡൻ ബ്രൗൺ നിറം കാട്ടുന്നവരെ വേവിക്കുക.
  • ചെറുതീയിൽ വേവിക്കുക.
  • തീ അണച്ച ശേഷം ച്ചുടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA