മധുര പൊങ്കൽ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 852
Likes :

Preparation Method

  • മുങ് ദാൽ വറുത്ത് എടുക്കുക.
  • കരിപ്പട്ടി പൊടിക്കുക.
  • ഒരു ടീസ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി എന്നിവ വറുത്തു എടുക്കുക.
  • തേങ്ങ ചെറുതായി ക്യൂബ് രൂപത്തിൽ അറിഞ്ഞു എടുക്കുക.
  • ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങ കഷണങ്ങൾ വറുത്തു കോരുക.
  • അരിയും,മുങ് ദാലും വേവിക്കുക.
  • മൃദുവാകുന്നവരെ വേവിക്കുക.
  • ഇതിലേക്ക് കരിപ്പട്ടി ചേർത്ത് നന്നായി ഇളക്കുക.
  • അതിലേക്കു വറുത്ത തേങ്ങ കഷ്ണങ്ങൾ ,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി ,ഏലക്ക പൊടി,നെയ്യ് എന്നിവ ചേർക്കുക.
  • നന്നായി ഇളക്കി തീ അണച്ച ശേഷം ചൂടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA