ഗോതബ് റവ പായസം

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1071
Likes :

Preparation Method

  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ  നെയ്യ് ഒഴിച്ച് ഗോതമ്പു റവ വറുത്തു എടുത്തു മാറ്റി വയ്ക്കുക.
  • അണ്ടിപ്പരിപ്പ് അറിഞ്ഞു വയ്ക്കുക.
  • ഒരു പാനിൽ 400  മില്ലി പാൽ തിളപ്പിക്കുക.
  • തിലകൻ തുടങ്ങുമ്പോൾ ഇതിലേക്ക് വറുത്ത റവ ചേർത്ത് ഇളക്കുക.
  • നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്തു വയ്ക്കുക.
  • ഗോതമ്പു തയ്യറാകുമ്പോൾ  പഞ്ചസാര  ചേർത്ത് നന്നായി ഇളക്കുക.
  • ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പ് ചേർത്ത് ചൂടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA