പക്കോഡ ഗ്രേവി

Spread The Taste
Serves
6
Preparation Time: 2 മണിക്കൂർ 20മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 846
Likes :

Preparation Method

  • പൊട്ടുകടല  രണ്ട് മണിക്കൂർ കുതിർത്തു വയ്ക്കുക.
  • തേങ്ങ ചിരകിയതും,അണ്ടിപരിപ്പും അരച്ച് വയ്ക്കുക.
  • ഇഞ്ചി,മല്ലിപൊടി,മുളക് പൊടി,മഞ്ഞപ്പൊടി,ജീരക പൊടി,കസ്കസ് എന്നിവ ചേർത്ത് അരച്ച് വയ്ക്കുക.
  • പൊട്ടു കടല ,ഉപ്പു,പച്ചമുളക് ,ജീരകം,എന്നിവ ചേർത്ത് കുഴമ്പു രൂപത്തിൽ  അരക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു തയ്യാറാക്കിയ പക്കോഡ മാവ് ഇടുക.
  • ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ കോരിമാറ്റുക.
  • ഒരു ചുവടു കട്ടിയുള്ള  പാനിൽ ഇദയം  നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു തക്കാളി,ഉള്ളി എന്നിവ ചേർക്കുക.
  • ഇതിലേക്ക് അരച്ച മിശ്രിതം,ചേർത്ത് പച്ച  ചുവ മാറുന്നവരെ  വറുക്കുക.
  • തേങ്ങ,അണ്ടിപ്പരിപ്പ് പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.
  • ഉപ്പു,കുറച്ചു വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക.
  • ഇ കറിയിലേക്കു വറുത്തു വച്ച പക്കോഡ ഇട്ടു അഞ്ചു  മിനിറ്റ് വയ്ക്കുക.
  • തീ അണച്ച് ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA