ഉള്ളി സാമ്പാർ

Spread The Taste
Serves
6
Preparation Time: 25 മിനുറ്റ്സ്
Cooking Time: 10 മിനിറ്റ്
Hits   : 2044
Likes :

Preparation Method

  • ഉഴുന്ന് പരിപ്പ് ,മഞ്ഞൾപൊടി,എന്നിവ കുക്കറിൽ വേവിക്കുക.
  • പുളി പിഴിഞ്ഞ് നീര് എടുക്കുക.
  • കൊച്ചുള്ളി തൊലി കളഞ്ഞു വയ്ക്കുക.
  • പച്ചമുളക് പിളർക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു കടുക്,ഉലുവ,കായം ,,കറിവേപ്പില ,കൊച്ചുള്ളി എന്നിവ ചേർക്കുക.
  • കൊച്ചുളി തയ്യാറാകുമ്പോൾ പച്ചമുളക് ചേർത്ത് വറുക്കുക.
  • പുളി നീരും,സാമ്പാർ പൊടിയും,ഉപ്പ്,എന്നിവ ചേർത്ത് പച്ച ചുവ മാറുന്നവരെ തിളപ്പിയ്ക്കുക.
  • അതിലേക്കു വേവിച്ചു വച്ച ഉഴുന്ന് പരിപ്പ് ചേർത്ത്  അഞ്ചു മിനിറ്റ് തിളപ്പിക്കുക.
  • സാമ്പാർ കുറുകുന്നതിനായി ചൂട് വെള്ളം ചേർക്കുക.
  • മല്ലിയിൽ ഉപയോഗിച്ച് അലങ്കരിക്കുക.
  • ഇഡലി ,ദോശ എന്നിവയുടെ കൂടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA