ദാൽ ബോളി

Spread The Taste
Makes
30
Preparation Time: 3 മണിക്കൂർ 10 മിനിറ്റ്
Cooking Time:
Hits   : 1220
Likes :

Preparation Method

  • മാവ് കുഴക്കുക.
  • ഒരു പരന്ന പാത്രത്തിൽ മൈദാ എടുക്കുക.
  • വെള്ളവും ,നാലു ടീസ്പൂൺ ഇദയം നല്ലെണ്ണയും ഒഴിക്കുക.
  • മൃദുവായി മാവ് കുഴച്ചെടുക്കുക.
  • ഇത് മാറ്റി വയ്ക്കുക.
  • ഫില്ലിംഗ് തയ്യാറാകുക.
  • വേവിച്ച പൊട്ടുകടല വെള്ളം കളഞ്ഞു തണുക്കാൻ  വയ്ക്കുക.
  • പനം ചക്കരയും,പൊട്ടുകടലയും ചേർത്ത് കുഴമ്പു രൂപത്തിൽ അരച്ചെടുക്കുക.
  • ഒരു ടീസ്പൂൺ നെയ്യ്,ഏലക്ക പൊടി,തേങ്ങാ ചിരകിയത് എന്നിവ ദാൽ കൂട്ടുമായി ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ചെറിയ ഉരുളകൾ ആക്കി വയ്ക്കുക.
  • വാഴ ഇലയിൽ  അര ടീസ്പൂൺ ഇദയം നല്ലെണ്ണ  പുരട്ടുക .
  • വാഴ ഇലയിൽ ഒരു കട്ടി കുറഞ്ഞ ഷീറ്റ് വച്ച്  ഉരുളകൾ  നന്നായി പരത്തി എടുക്കുക.
  • പൊട്ടുകടല മിശ്രിതം ഇതിനു മധ്യത്തു വച്ച് എല്ലാ വശത്തും മൈദാ മാവ് വച്ച് അടയ്ക്കുക.
  • ഇങ്ങനെ കുറച്ചു മാവ് വട്ടത്തി ആക്കി വയ്ക്കുക.
  • ഒരു ദോശ പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി ഇലയിൽ നിന്നും പാനിലേക്കു ബോളി ഇടുക.അതിനു മുകളിൽ നെയ്‌ വിതറുക.
  • ഗോൾഡൻ ബ്രൗൺ നിയറം ആകുന്ന വരെ വേവിക്കുക.
  • ചൂടോടെ വിളമ്പുക .

Choose Your Favorite South Indian Festival Recipes

Engineered By ZITIMA