കോളിഫ്ലവർപക്കോഡ

Spread The Taste
Makes
400 ഗ്രാം
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1975
Likes :

Preparation Method

  • കോളിഫ്ലവർ ചെറിയ കഷ്ണമാക്കി വയ്ക്കുക.
  • മുന്ന് മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക.
  • ഗ്രാം ഫ്ലോർ .കോൺ ഫ്ലോർ ,സോഡാപ്പൊടി,ഗരം മസാല ,ഉപ്പ്  അവശിയായതിനു വെള്ളം എന്നിവ ചേർത്ത് വയ്ക്കുക.
  • ഈ മിശ്രിതം കോളി ഫ്ലോർ പുരട്ടി വയ്ക്കുക.
  • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക അതിലേക്കു കോളിഫ്ലവർ ഇടുക.
  • എണ്ണയിൽ മുക്കി നന്നായി പൊരിച്ചെടുക്കുക.
  • ചൂടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA