വഴുതനങ്ങ കോത്സു

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 150
Hits   : 1091
Likes :

Preparation Method

  • ഉപ്പു ചേർത്ത് വഴുതനങ്ങ  വേവിക്കുക.
  • കൊച്ചുള്ളി,പച്ചമുളക് ,ഇഞ്ചി,വെളുത്തുള്ളി എന്നിവ അറിയുക.
  • പുളി പിഴിഞ്ഞ് വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിക്കുക.
  • അതിലേക്കു കൊച്ചുള്ളി,വെളുത്തുള്ളി ,ഇഞ്ചി ,പച്ച മുളക് എന്നിവ ചേർക്കുക.
  • ഇതിലേക്ക് പുളി പിഴിഞ്ഞ്, മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക.
  •  ഈ കൂട്ട്  തിളക്കുമ്പോൾ അതിലേക്കു വേവിച്ചു വച്ച വഴുതനങ്ങ ഇട്ടു ഇളക്കുക.
  • കുറുകിയ രൂപത്തിൽ ആകുക.
  • തീ അണച്ച് ചൂടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA