ബനാന ചിപ്സ്

Spread The Taste
Makes
400 ഗ്രാം
Preparation Time: 40 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1276
Likes :

Preparation Method

  • പഴം തൊലി കളയുക.
  • പഴം കട്ടി കുറച്ചു വട്ടത്തിലറിയുക.
  • അരിഞ്ഞ കഷണങ്ങൾ ടിഷ്യൂ പേപ്പറിൽ വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി,അതിലേക്കു പഴ കഷ്ണങ്ങൾ ഇട്ടു ബ്രൗൺ നിറം ആകുന്നവരെ വറുക്കുക.
  • ടിഷ്യൂ പേപ്പറിന് മുകളിലായി വറുത്തു കോരി വയ്ക്കുക.
  • ഇതിനു മുകളിൽ മുളക് പൊടി വിതറുക..
  • ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കുക.
  • സാംബാർ റൈസിന്റെ കൂടെയോ ലെമൺ റൈസിന്റെ കൂടെയോ ഉപയോഗികം.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA