ബജി

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2167
Likes :

Preparation Method

  • പച്ചക്കയാ തൊലി കളഞ്ഞു വട്ടത്തിലോ നീളത്തിലോ മുറിച്ചെടുക്കുക.
  • ഒരു കട്ടിയുള്ള പാനിൽ കടലപ്പൊടി,അരിപൊടി,സോഡാ ,കായം,കളർ പൊടി മുളക് പൊടി എന്നിവ ഇട്ടു വയ്ക്കുക.
  • കുറേശേ കുറേശ്ശേ വെള്ളം സെഹ്റത്തു ദോശ മാവു പരുവത്തിൽ കുഴച്ചു എടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി പച്ചക്കയാ മാവിൽ മുക്കി തിളച്ച എണ്ണയിലേക്ക് ഇട്ടു,മൊരിഞ്ഞുവരുന്നവരെ വറുക്കുക.
  • ചൂടോടെ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA