Preparation Method
മീൻ വൃത്തിയാക്കുക
ഉള്ളി വെളുത്തുള്ളി ചതക്കുക
തക്കാളി അരിയുക
പുളി വെള്ളത്തിൽ കുതിർത്തു പിഴിയുക
പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക
തക്കാളി കറിവേപ്പില ചേർത്ത് വഴറ്റുക
തണുപ്പിക്കുക
അരച്ച് മിശ്രിതമാക്കുക
തേങ്ങാ ജീരകം വറുത്തു പൊടിക്കുക
വലിയ ഉള്ളി അരിയുക
പച്ചമുളക് അരിയുക
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ചേർക്കുക
ഉള്ളി പച്ചമുളക് ചേർത്ത് വഴറ്റുക
ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഉള്ളി ചതച്ചത് ചേർത്ത് മനം വരുന്നത് വരെ വറുത്തെടുക്കുക
തേങ്ങാ പാല് മുളക് പൊടി മഞ്ഞപ്പൊടി മല്ലിപൊടി ഉപ്പ് ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക
തക്കാളി മീൻ കഷ്ണങ്ങൾ ചേർക്കുക
മീൻ വെന്തു ഗ്രേവി കട്ടിയാകുമ്പോൾ തേങ്ങാ മിശ്രിതം ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക
മല്ലിയില ഇട്ടു ചെറുതീയിൽ മൂന്നുമിനിറ്റെ വെയ്ക്കുക
തീയണച്ചു വിളമ്പുക