ഇടിയപ്പം

Spread The Taste
Serves
4
Preparation Time: 45 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3236
Likes :

Preparation Method

 അരി  30 മിനിറ്റ്    കുതിർത്തു   ഉണക്കി   പൊടിച്ചു എടുക്കുക.
അരിപൊടി   സ്റ്റീമറിൽ   വച്ച്   അവികയറ്റുക.
ഒരു  തവണ  അരിച്ചു  എടുക്കുക.
  ഉപ്പ്, വെള്ളം ,എന്നിവ ചേർത്ത്  തിളപ്പിക്കുക.
ഇതിലേക്ക് കുറെശ്ശേ ,കുറേശ്ശേ  മാവു ചേർത്ത്  കുഴച്ചു എടുക്കുക.
തയാറാക്കിയ   മിശ്രിതം   ഇടിയപ്പ  പത്രം എടുക്കുക.
 ഓരോ  അച്ചിലും ഇ മാവു  ഒഴിച്ച്  വയ്ക്കുക.
അഞ്ചു മിനിറ്റ് ഇത്   ആവികയറ്റാൻ  വയ്ക്കുക.
പഞ്ചസാരയുടെ  കൂടെയോ അല്ലെങ്കിൽ  തേങ്ങാ പാലിന്റെ  കൂടെയോ  വിളമ്പുക.

You Might Also Like

Choose Your Favorite Kerala Recipes

Engineered By ZITIMA