മീൻ തേങ്ങാ കറി

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1553
Likes :

Preparation Method

  • മീൻ വൃത്തിയാക്കി വയ്ക്കുക .
  • തേങ്ങാ പാല് പിഴിയുക. 
  • പച്ചമുളക് പിളർക്കുക .
  • ഇഞ്ചി അരിയുക.
  • കൊച്ചുള്ളി നീളത്തിൽ അരിയുക .
  • ചൂടായ പാനിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക. 
  • കടുക് കറിവേപ്പില പച്ചമുളക് ചേർക്കുക .
  • ഇഞ്ചി കൊച്ചുള്ളി ചേർത്ത് വഴറ്റുക .
  • തേങ്ങാ പാൽ മഞ്ഞൾ പൊടി ഉപ്പ് ചേർക്കുക. 
  • കറി കുറുകി കട്ടിയാകുമ്പോൾ മീൻ തക്കാളി ചേർക്കുക. 
  • അഞ്ചു മിനിറ്റ് അടച്ചു വേവിക്കുക .
  • തീയണച്ചു വിളമ്പുക .

Choose Your Favorite Kerala Recipes

Engineered By ZITIMA