മൈസൂർ രസം

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1503
Likes :

Preparation Method

  ടൂർ പരിപ്പു കുക്കറിൽ വേവിച്ചു മാറ്റി വയ്ക്കുക.
 പുളി കുതിർത്തു പിഴിഞ്ഞ് നീര് എടുക്കുക.
ഒരു പാനിൽ ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു മല്ലി , പൊട്ടു കടല , നാലു ചുവന്ന   മുളക് എന്നിവ ചേർക്കുക.
 തണുക്കാൻ വയ്ക്കുക.
   വറുത്ത മസാലകൾ പൊടിച്ചു എടുക്കുക.
 ടൂർ പരിപ്പ്പ്  പൊടിക്കുക.
പൊടിച്ച  ടൂർ   പരിപ്പ് , പുളി  നേര് , വെള്ളം ,കായം , എന്നിവ കലർത്തി   ഒരു  പാത്രത്തിൽ   തിളപ്പിക്കുക.
 അതിലേക്കു ഉപ്പ് , മല്ലിയില , ചേർത്ത്   തീ  അണച്ച്   മാറ്റി   വയ്ക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക ,
 അതിലേക്കു   കടുക് ഇട്ടു പൊട്ടിച്ച ,  ഉലുവ , മുളക് , കറിവേപ്പില ,  ,പരിപ്പ് മിശ്രിതം   എന്നിവ ചേർത്ത്   കൊടുക്കുക.
 നന്നായി ഇളക്കി  തിളപ്പിക്കുക.
 തീ  അണച്ചു  ചൂട് ചോറിന്റെ   കൂടെ   വിളമ്പുക.

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA