കാരറ്റ് കോസ്മബാരി

Spread The Taste
Serves
4
Preparation Time: 2 മണിക്കൂർ
Cooking Time: 5 മിനിറ്റ്
Hits   : 1311
Likes :

Preparation Method

  • മുങ് പരിപ്പ്  രണ്ടു മണിക്കൂർ വെള്ളത്തിൽ  കുതിർത്തു  വെള്ളം കളഞ്ഞു എടുക്കുക .
  • ക്യാരറ്റ് ചിരകുക.
  • പച്ച മുളക് പിളർക്കുക .
  • കാരറ്റ് , പച്ചമുളക് , നാരങ്ങാ നീര്, ഉപ്പ്  എന്നിവ യോജിപ്പിക്കുക .
  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ  ചൂടാക്കുക .
  • അതിൽ കായം ,പച്ചമുളക് ,കടുക് ,കറിവേപ്പില ,കാരറ്റ് മിശ്രിതം എന്നിവ ഇടുക .
  • കാരറ്റ് മിശ്രിതത്തിലേക്ക് മുങ് ദൾ ചേർത്ത് ഇളക്കുക .
  • തീ അണച്ച്  വിളമ്പുക .

കീ വേർഡ് :രാം നവമി

You Might Also Like

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA