ഹുരുളികള് ദോസ്( മുതിര ദോശ )

Spread The Taste
Serves
6
Preparation Time: 14 മണിക്കൂർ
Cooking Time: ഒരു ദോശയ്ക്ക് 5 മിനിറ്റ്
Hits   : 764
Likes :

Preparation Method

  • അരി ,ഉഴുന്ന് , ഉലുവ എന്നിവ 4 മണിക്കൂർ കുതിർത്തു വെയ്ക്കുക .
  • ഉപ്പ് മാത്രം ചേർത്ത് ഇവ അരച്ചെടുത്ത ശേഷം പുളിക്കാനായി രാത്രി മുഴുവൻ വെച്ചിരിക്കുക .
  • മുതിര 4 മണിക്കൂർ കുതിർക്കുക , ഇത് അരച്ചെടുത്തു  നേരത്തെ അരച്ച് വെച്ച ദോശ മാവിനോട് ചേർക്കുക .
  • ഒരു ദോശ കല്ല് ചൂടാക്കുക .
  • ഇതിന്റെ മധ്യത്തു  ഒരു തവി മാവു ഒഴിച്ച ശേഷം വട്ടത്തിൽ പരത്തി
  • ദോശയുടെ അരികുകളിൽ  ഇദയം നല്ലെണ്ണ തൂവിക്കൊടുക്കുക .
  • മറിച്ചിട്ടതിനു ശേഷം ഇദയം നല്ലെണ്ണ തൂവിക്കൊടുക്കുക .
  • ദോശയുടെ രണ്ടു വശവുംനന്നായി വെന്തതിനു ശേഷം  തീ അണച്ച് വിളമ്പാം .
  • സൂചക പദം: മുതിര ദോശ , കർണാടക, ഹുരുളികള് ദോശ.

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA