ചുരുമുറി

Spread The Taste
Serves
8
Preparation Time: 5 മണിക്കൂർ
Cooking Time: 3 മിനിറ്റ് ഒരു ദോശ
Hits   : 601
Likes :

Preparation Method

  • അരി അഞ്ചു മണിക്കൂർ കുതിർത്തു വയ്ക്കുക .
  • വീർത്ത അരിയും ,ഉപ്പും  ചേർത്ത് അരച്ച് എടുക്കുക.
  • ഇളക്കി മാറ്റി വയ്ക്കുക .
  • കാരറ്റ് ചീകുക .
  • പച്ച മുളക് അരിയുക.
  • തയ്യാറാക്കിയ മാവ് ,ചിരകിയ തേങ്ങ ,പച്ചമുളക് ,മല്ലിയില ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക .
  • ദോശ പാൻ ചൂടാക്കുക .
  • ഒരു തവി മാവ് ദോശ പാനിന്റെ നടുക്ക് വട്ടത്തിൽ പരത്തി ഒഴിക്കുക .
  • ഇദയം നല്ലെണ്ണ എല്ലാ വശത്തും വിതറുക .
  • ദോശ തിരിച്ചിട്ടു എല്ലാ വശത്തും എണ്ണ തളിക്കുക .
  • ദോശ വെന്തു വരുമ്പോൾ തീ അണച്ചു വിളബുക .

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA