കർണ്ണാടക ചെമ്മീൻ കറി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 631
Likes :

Preparation Method

  • ചെമ്മീൻ കഴുകി മാറ്റി വയ്ക്കുക .
  • മഞ്ഞൾ പൊടി ,നാരങ്ങാ നീര് എന്നിവ പുരട്ടി ചെമ്മീൻ അഞ്ചു മിനിറ്റ് വയ്ക്കുക .
  • അതിൽ മുളക് പൊടി ,എള്ള് ,വറുത്ത പൊട്ടു കടല എന്നിവ ഇടുക .
  • എല്ലാ മസാലകളും പൊടിച്ചു  ചെമ്മീനിൽ പുരട്ടി  പത്തു മിനിറ്റ് വയ്ക്കുക .
  • ഒരു അപ്നിൽ ഇദയം നല്ലെണ്ണ  ചൂടാക്കി അതിൽ അഞ്ചോ -ആറോ ചെമ്മീൻ  ഇട്ടു നന്നായി വറുത്തു കോരുക .
  • തീ അണച്ച്  വിളമ്പുക .

 കീ  വേഡ് :കർണാടക  എള്ള് ചെമ്മീൻ പൊരിച്ചത് ,ചെമ്മീൻ വറുത്തത്

You Might Also Like

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA