മൈസൂർ മട്ടൻ ചോപ്സ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 902
Likes :

Preparation Method

  • തൈരും ഉപ്പും ചേർത്ത് മട്ടൻ പുരട്ടി വയ്ക്കുക .
  • രണ്ടു ഉള്ളി അരിഞ്ഞു ബാക്കി ഉള്ളി വേറെ അരിയുക.
  • തക്കാളി മുറിച്ചു വയ്ക്കുക .
  • കുരുമുളക് പരുപര പൊടിക്കുക .
  • പച്ചമുളക പിളർക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക .
  • അതിൽ പച്ചമുളക് ഇടുക .
  • അതിലേക്കു രണ്ടു ഉള്ളി ,ഗ്രാമ്പു വെളുത്തുള്ളി എന്നിവ ചേർക്കുക.
  • മല്ലിപൊടി ,തേങ്ങാ പൊടി ,ഇഞ്ചി എന്നിവ ഇട്ടു നന്നായി വറുത്തു കോരുക .
  • തണുക്കാൻ വായിച്ചു പൊടിച്ചു എടുക്കുക .
  • ഒരു വലിയ പാനിൽ അദ്യം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • അതിൽ ബാക്കി ഉള്ളി ,ഇഞ്ചി തക്കാളി എന്നിവ ഇടുക ,
  • മട്ടൻ കഷ്ണം ഇട്ടു അഞ്ചു മിനിറ്റ് നന്നായി വറുക്കുക .
  • പൊടിച്ചു  വച്ച മസാല ,കുരുമുളക് പൊടി ,ഉപ്പ് ,മഞ്ഞൾ പൊടി എന്നിവ ഇടുക .
  • ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ച് മട്ടൻ വേവിക്കുക.
  • ചെറുതീയിൽ കറി കുറുകി വരുന്നവരെ വേവിക്കുക .
  • തീ അണക്കുക .
  • മല്ലിയില വിതറി വിളമ്പുക .

You Might Also Like

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA