കൂർഗ് ചിക്കൻ കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 983
Likes :

Preparation Method

  • ചിക്കൻ ചെറുതായി മുറിച്ചു വയ്ക്കുക .
  • ഇഞ്ചി പുളി ,കുരുമുളക് ,മുളക് പൊടി ,ജീരകം ,ചിരകിയ തേങ്ങ ,പച്ചമുളക ,മല്ലിയില ,ഉള്ളി ,വിനാഗിരി എന്നിവ ചേർത്ത് അരച്ച് എടുക്കുക .
  • ഈ മസാലയിൽ; ചിക്കൻ പുരട്ടി അര മണിക്കൂർ വയ്ക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക ,
  • അതിൽ പുരട്ടി വച്ച ചിക്കൻ ഇട്ടു വറുക്കുക .
  • വേറെ പാൻ ചൂടാക്കി അതിൽ ചിക്കൻ കഷ്ണം  ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച ചിക്കനിൽ മസാല പിടിക്കുന്നവർ വറുക്കുക ,
  • തീ അണച്ച് വിളമ്പുക .
  • കീ വേർഡ് :ചിക്കൻ കറി ഇൻ കൂർഗ് സ്റ്റൈൽ  കർണ്ണാടക .

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA