കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ കറിവേപ്പില ചോറ് ,കറിവേപ്പില സാദം )

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1011
Likes :

Preparation Method

  • സൂര്യപ്രകാശം കൊണ്ട് വരണ്ട കറിവേപ്പില .
  • അണ്ടിപ്പരിപ്പ്  നെയ്യ്  വറുക്കുക .
  • മുളക് തുവരപരിപ്പ് പുളി ജീരകം പൊട്ടു കടല കുരുമുളക് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക .
  • തണുപ്പിച്ചു പൊടിക്കുക .
  • മറ്റൊരു പാൻ ചൂടാക്കുക .
  • കറി വേപ്പില  വറുത്തു പൊടിക്കുക .
  • ഈ പാനിലേക്ക് ചിരകിയ തേങ്ങാ വറുത്തെടുക്കുക .
  • വറുത്ത തേങ്ങാ പൊടിച്ച കറിവേപ്പില ദാൽ മിശ്രിതം ഉപ്പ് ചേർത്ത് വറുക്കുക .
  • ഗ്ലാസ് പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കുക .
  • അരി വേവിക്കുക .
  • ചൂടാക്കിയ പാനിൽ ഇദയം നല്ലെണ്ണ ഒഴിക്കുക .
  • കടുക് ഉഴുന്ന് പരിപ്പ് കറിവേപ്പില കായം ചുവന്നമുളക് വേവിച്ച അരി ചേർത്തിളക്കുക.
  • മൂന്ന് ടേബിൾസ്പൂൺ കറി വേപ്പില പൊടി വറുത്ത അണ്ടി പരിപ്പ് ചേർക്കുക.
  • തീയണച്ചു വിളമ്പുക  .

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA