ആന്ധ്രാ ചിക്കൻ കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1258
Likes :

Preparation Method

  • ഉപ്പ് ,നാരങ്ങാനീര് ,മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ചിക്കെനിൽ പുരട്ടി രണ്ടു മണിക്കൂർ വയ്ക്കുക 
  • ഉള്ളി ,പച്ചമുളക് അരിയുക
  • ചൂടായ പാനിലേക്ക് ഇദയം നല്ലെണ്ണ ഒഴിക്കുക 
  • മല്ലിപൊടി,പെരും ജീരകം, കറുവപ്പട്ട, ഗ്രാമ്പു ,ഏലക്ക ,ജീരകം ചേർത്തു വറുത്തെടുക്കുക 
  • തണുക്കാൻ വയ്ക്കുക 
  •  ശേഷം ഇവ അരച്ചെടുക്കുക .
  • ചിരകിയ തേങ്ങാ  മല്ലിയില ചേർത്ത് അരച്ചെടുക്കുക .
  • മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ഉള്ളി ,പച്ചമുളക് ചേർത്ത് വഴറ്റുക 
  • പുരട്ടി വച്ചിരിക്കുന്ന ചിക്കെൻ കഷ്ണങ്ങൾ ചേർത്തി അഞ്ചു മിനിറ്റ് വറുത്തെടുക്കുക 
  • ചിക്കെൻ പാകമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക 
  • അരച്ച മസാല ചേർത്ത് വറുത്തെടുക്കുക 
  • അരച്ച തേങ്ങാ മിശ്രിതം ചേർക്കുക 
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക  
  • കറി കുറുകുമ്പോൾ തീയണച്ചു വിളമ്പുക  .

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA