Preparation Time: 15 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 578 Likes :
Ingredients
മുരിങ്ങക്ക 2
തക്കാളി 4
മുളക്പൊടി 4 ടേബിൾസ്പൂൺ
മഞ്ഞൾപൊടി 3 പിഞ്ച്
ഉലുവ പൊടി 2 ടീസ്പൂൺ
പുളി 1 നാരങ്ങാ വലുപ്പത്തിൽ
ചുവന്ന മുളക് 2
കടുക് 1 ടീസ്പൂൺ
പൊട്ടു കടല 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
മുരിങ്ങക്ക നീളത്തിൽ അരിയുക.
തക്കാളി അരിയുക .
ചുവന്നമുളകു പിളർക്കുക .
പുളി കുതിർത്തു പിഴിയുക .
ഉലുവ വറുത്തു പൊടിക്കുക .
ചൂടായ പാനിലേക്ക് ഇദയം നല്ലെണ്ണ ഒഴിക്കുക .
മുരിങ്ങക്ക ചേർത്ത് വറുത്തെടുക്കുക .
മറ്റൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ചേർക്കുക .
തക്കാളി മഞ്ഞൾ പൊടി ഉപ്പ് ചേർത്ത് വഴറ്റുക .
തക്കാളി മുറിഞ്ഞു വരുന്നത് വരെ വറുത്തെടുക്കുക .
മുരിങ്ങക്ക വറുത്ത് ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക .
പുളി പിഴിഞ്ഞതു മുളകുപൊടി ഉലുവ പൊടി ഉപ്പ് ചേർത്ത് വേവിക്കുക .
പാകമാകുമ്പോൾ തീയണക്കുക.
മറ്റൊരു പന്ന ചൂടാക്കി ഒരു ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ചേർത്ത് കടുക് പൊട്ടു കടല ഉഴുന്ന് പരിപ്പ് ചുവന്ന മുളക് മുരിങ്ങക്ക ചേർത്ത് ഇളക്കി വാങ്ങുക .തീയണച്ചു വിളമ്പുക