Preparation Time: 30 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 918 Likes :
Ingredients
അരി ഒരു കപ്പ്
ബട്ടർ മിൽക്ക് 1കപ്പ്
കടുക് 1 ടീസ്പൂൺ
പൊട്ടുകടല അര ടീസ്പൂൺ
ഉഴുന്ന് പരിപ്പ് അര ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
ചുവന്ന മുളക് 3
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ ആവശ്യത്തിന്
Preparation Method
ആറു രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക.
ബട്ടർ മിൽക്ക് ചേർത്ത് അരച്ച് എടുക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
അതിൽ കടുക് ഇട്ടു പൊട്ടി വരുമ്പോൾ ഉഴുന്ന് പരിപ്പ് ,കറിവേപ്പില ,പൊട്ടു കടല ,പച്ചമുളക് പിളർന്നത് ,അരി-ബട്ടർ മിൽക്ക് മിശ്രിതം ഉപ്പ് എന്നിവ കൂടി ചേർത്ത ഇളക്കി കുറുക്കി എടുക്കുക .
അടച്ചു വച്ച് അഞ്ചു മിനിറ്റ് വേവിക്കുക.
ഒരു ട്രെയിൽ എണ്ണ പുരട്ടുക .
അതിലേക്കു ഈ അരി മിശ്രിതം ഒഴിച്ച് തണുക്കാൻ വയ്ക്കുക .