ആന്ധ്രാ എരിവുള്ള ദോശ

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 7 മിനിറ്റ് 1 ദോശ
Hits   : 2377
Likes :

Preparation Method

  • ഒരു കട്ടിയുള്ള  പാത്രത്തിൽ ദോശ മാവു എടുക്കുക .
  • ചുവന്ന മുളക്5 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക  .
  • വെളുത്തുള്ളിയും ഉപ്പുംചേർത്തു കുതിർത്തു വച്ച ചുവന്ന മുളക് അരച്ച് എടുക്കുക .
  • മുട്ട പൊട്ടിച്ചു ഉപ്പ് ചേർത്ത് അടിച്ചു എടക്കു്ക.
  • ദോശ പാൻ ചൂടാക്കുക .
  • ഒരു തവി ദോശ മാവു എടുത്തു പാനിന്റെ നടുക്ക് വട്ടത്തിൽ പരത്തി ഒഴിക്കുക .
  • ഒരു ടീസ്പൂൺ മുട്ട ഈ മാവിന് മുകളിൽ ഒഴിക്കുക.
  •  മുട്ട  പകുതി വെന്തു വരുമ്പോൾ വെളുത്തുള്ളി മുളക് പേസ്റ്റ് ദോശയുടെ മുകളളിൽ  വിതറുക .
  • ഇദയം നല്ലെണ്ണ  ദോശയുടെ  എല്ലാ വശങ്ങളിലും തളിക്കുക .
  • ദോശ മറിച്ചിട്ടു  എല്ലാ ഭാഗവും ഗോൾഡൻ ബ്രൗൺ നിറത്തിൽ ആക്കി ചൂടോടെ വിളമ്പുക .

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA