കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 955
Likes :

Preparation Method

  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പ് ,മുളക് പൊടി ,മല്ലിപൊടി ,കുരുമുളക് പൊടി ,മഞ്ഞൾ പൊടി ,തൈര് ,എന്നിവ ചിക്കനിൽ  പുരട്ടി  ഒരു മണിക്കൂർ വയ്ക്കുക .
  • കസ്കസ് വറുത്തു പൊടിക്കുക.
  • ഉള്ളി ,മല്ലിയില വെള്ളം ചേർത്ത് അരച്ച് എടുക്കുക .
  • ബാക്കി ഉള്ളി അരിയുക.
  • തക്കാളി നീളത്തിൽ മുറിക്കുക .
  • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കറുവപ്പട്ട ഗ്രാമ്പു എന്നിവ ഇടുക.
  • തക്കാളിയും ഉള്ളിയും ചേർക്കുക.
  • ഇതിലേക്ക് പുരട്ടി വച്ച ചിക്കൻ ചേർക്കുക .
  • മുളക് പൊടി ,കുരുമുളക് പൊടി , എന്നിവ ഇട്ടു മൂന്നു മിനിറ്റ് വറുക്കുക .
  • അതിലേക്കു കസ്കസ് അരച്ചത് ചേർത്ത് മൂന്നു മിനിറ്റ് വറുക്കുക.
  • ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ചിക്കൻ വേവിക്കുക.
  • ഉപ്പ് ചേർക്കുക.
  • ചിക്കൻ വെന്ത കറി കുറുകി  വരുമ്പോൾ തീ അണച്ച് വറുത്ത അണ്ടിപ്പരിപ്പ് വിതറി കൊടുക്കുക.

സൂചക പദം :ആന്ധ്രാ ചിക്കൻ കറി ,എരിവുള്ള ചിക്കൻ കറി

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA