ആന്ധ്ര മീൻ ബിരിയാണി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1823
Likes :

Preparation Method

  • ബസുമതി അരി കുതിർക്കുക 
  • മീൻ ചെറിയ കഷണങ്ങളാക്കുക .
  • പാൻ ചൂടാക്കി ഇദയം  നല്ലെണ്ണ ചൂടാക്കി അതിലേക്ക് മീൻ ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക .
  • ഒരു ടീസ്പൂൺ മുളക് പൊടി മഞ്ഞൾ പൊടി കുരുമുളക് പൊടി ഉപ്പ്  ചേർത്ത് മീൻ പുരട്ടുക .
  • ഉള്ളി വലുതായ് അരിയുക
  • പച്ചമുളക് വട്ടത്തിൽ അരിയുക .
  • തക്കാളി അരച്ചെടുക്കുക .
  • അണ്ടി പരിപ്പ് വറുത്തെടുക്കുക 
  • പാൻ ചൂടാക്കി ഇദയം  നല്ലെണ്ണ ഒഴിയ്ക്കുക 
  • കറുവപ്പട്ട ഗ്രാമ്പു ഏലക്ക തക്കോലം വയനഇല എന്നിവ  വറുത്തെടുക്കുക 
  • ഉള്ളി ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് ചേർത്ത് വഴറ്റുക 
  • തക്കാളി അരച്ചത് മഞ്ഞൾ പൊടി മല്ലിപൊടി ജീരക പൊടി തൈര് ചേർത്ത് ഇളക്കി മസാല പിടിച്ചു കരി കുറുകുന്നത് വരെ വേവിക്കുക 
  • മല്ലിയില വറുത്തിടുക 
  • അതിലേക്ക് പുതിന ഇല വറുത്തിടുക 
  • അണ്ടി പരിപ്പ് വറുത്തു  ഇടുക  
  • അഞ്ചു കപ്പ് വെള്ളം ചേർക്കുക 
  • ഉപ്പ് മല്ലിപൊടി മുളക് പൊടി ജീരകപ്പൊടി ചേർത്ത് തിളപ്പിക്കുക 
  • അരി വേവിച്ചത് ചേർത്ത് അടച്ചു വയ്ക്കുക 
  • അരി പാകമാകുമ്പോൾ മീൻ കഷ്ണങ്ങൾ ചേർക്കുക 
  • ചെറുതീയിൽ വേവിച്ചു വാങ്ങുക ,ആവശ്യത്തിന് ചൂടോടെ വിളമ്പുക .

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA