ആന്ധ്രാ-ചിക്കൻ പുലാവ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1509
Likes :

Preparation Method

  • തൈര് ,രണ്ടു ഇതൾ കറിവേപ്പില ,പെരും ജീരകം ,മൂന്നു കഷ്ണം കറുവപ്പട്ട ,രണ്ടു ഏലക്ക ,ഒരു ടീസ്പൂൺ പുതിനയില ,ഒരു ടീസ്പൂൺ മല്ലിയില ,അര ടീസ്പൂൺ മുളക് പൊടി ,എന്നിവ ചിക്കനിൽ 20 പുരട്ടി  മിനിറ്റ് വയ്ക്കുക.
  • കസ്കസ് ,തേങ്ങ ചിരകിയത് ,രണ്ടു കഷ്ണം കറുവപ്പട്ട ,മൂന്നു ഗ്രാമ്പു ,എന്നിവ വറുക്കുക.
  • ഇതെല്ലം കൂടി  പേസ്റ്റ് ആക്കുക.
  • ഉള്ളി നീളത്തിൽ മുറിക്കുക .
  • പച്ചമുളക് പിളർക്കുക.
  • ബസ്മതി അരി പത്തു മിനിറ്റ് കുതിർക്കാൻ വയ്ക്കുക.
  • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിലേക്കു കറുവപ്പട്ട,ഗ്രാമ്പു ,ഏലക്ക,ജീരകം ,ഷാഹി ജീര കറിവേപ്പില എന്നിവ ഇടുക .
  • ഉളളിയും പച്ചമുളക് ഇടുക.
  • ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേർത്ത് വറുക്കുക.
  • അതിലേക്കു തേങ്ങാ മിശ്രിതം ,മല്ലിപൊടി ,മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • പുരട്ടി വച്ച ചിക്കൻ ചേർത്ത് ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കുക .
  • അടപ്പു തുറക്കുക.
  • വെള്ളം വാട്ടി ചിക്കൻ പാകമാകുമ്പോൾ അതിലേക്കു തയ്യാറാക്കിയ അരി ചേർത്ത് പുതിനയില ,മല്ലിയില ,എന്നിവ കൂടി ചേർത്ത് രണ്ടു മിനിറ്റ് നന്നായി ഇളക്കുക .
  • ആവശ്യത്തിന് വെള്ളം (5 കപ്പ് ) ഉപ്പ് എന്നിവ ചെറുതീയിൽ വേവിക്കുക .
  • അരി വെന്തു വരുമ്പോൾ നെയ്യ് കൂടി ചേർത്ത് ഇളക്കുക .
  • തീ അണച്ച് ചൂടോടെ വിളമ്പുക . 

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA