Preparation Method
പാലക് ഇല മുറിച്ചു വയ്ക്കുക.
ഉള്ളിൻ ,ഇഞ്ചിയും അരിയുക.
പച്ചമുളക് പിളർക്കുക.
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ച്ചുടാക്കി അത് ഉരുകി തുടങ്ങുമ്പോൾ അതിലേക്കു ഉള്ളി , ചേർക്കുക.
രണ്ടു നുള്ള് പഞ്ചസാര വിതറുക.
ആവശ്യത്തിന് വെള്ളം കൂടി വിതറുക.
അതിലേക്കു ഇഞ്ചി , പച്ചമുളക് എന്നിവ ഇടുക.
പാലക് വെന്തു വരുമ്പോൾ അതിൽ നിന്നും പച്ചമുളക് , ഇഞ്ചി എന്നിവ മാറ്റുക .
തണുക്കാൻ വയ്ക്കുക.
ഇത് പിഴുഞ്ഞു എടുത്തു അരക്കുക.
വെള്ളം ,ഉപ്പ് എന്നിവ കൂടി ചേർത്ത് തിളപ്പിക്കുക.
കുരുമുളക് പൊടി വിതറി മാറ്റി വയ്ക്കുക.
ഒരു പാനിൽ ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക ,അത് ഉരുകി വരുമ്പോൾ മൈദാ മാവു ചേർത്ത് സെക്കന്റ് വറുക്കുക.
തീ അണക്കുക , അതിലേക്കു പാൽ ഒഴിച്ച് ഇളകി കൊടുത്തു കാട്ടിയാകുക.
വീണ്ടും ചൂടാക്കുക , ചെറു തീ ആക്കി ഉപ്പു ചേർത്ത് പഞ്ചസാര കാട്ടിയാകുന്നവരെ ഇളക്കി സൂപ്പിലേക്കു ഒഴിക്കുക.
സൂപ് ബൗളിൽ വിളബുക .