ചെമ്മീൻ -പച്ചക്കറി സൂപ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 654
Likes :

Preparation Method

  • ചെമ്മീൻ ഉപ്പ് ചേർത്ത് മൃദുവാകാൻ വയ്ക്കുക .
  • ഇഞ്ചി ,വെളുത്തുള്ളി ,കുരുമുളക് എന്നിവ അരച്ച്  എടുക്കുക.
  • ബേബി കോൺ വേവിച്ചു വട്ടത്തിൽ മുറിച്ചു എടുക്കുക .
  • ഉള്ളി അരിയുക.
  • ഒരു പാനിൽ ബട്ടർ ഒഴിച്ച് അത് ഉരുകി തുടങ്ങുമ്പോൾ അതിലേക്കു കൊച്ചുള്ളി ചേർക്കുക .
  • ഇഞ്ചി ,വെളുത്തുള്ളി ,കുരുമുളക് മിശ്രിതം കൂടി ചേർക്കുക .
  • പച്ചക്കറികൾ ,കൂൺ ,ബേബി കോൺ എന്നിവ ചേർക്കുക.
  • രണ്ടു മിനിറ്റ് വെച്ച് അതിനു ശേഷം ചെമ്മീൻ ,ഫിഷ് സ്റ്റോക്ക് എന്നിവ ഇടുക .
  • പച്ചക്കറികൾ ,ചെമ്മീൻ എല്ലാം വെന്തു വരുമ്പോൾ അതിലേക്കു പാലക് ഇല ,മല്ലിയില ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക .
  • തീ അണച്ച് ചൂടോടെ വിളമ്പുക .

.

You Might Also Like

Engineered By ZITIMA