Preparation Time: 30 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 989 Likes :
Ingredients
കൂൺ 200 ഗ്രാം പച്ചക്കറി കഷ്ണം 6 കപ്പ് വെള്ളകുരുമുളക് പൊടി 2 ടീസ്പൂൺ വിനാഗിരി 1 ടേബിൾസ്പൂൺ പഞ്ചസാര 1 ടീസ്പൂൺ സോയ സോസ് 1 ടേബിൾസ്പൂൺ അജിനോമോട്ടോ 3 പിഞ്ച് കോൺ ഫ്ലോർ 2 ടേബിൾസ്പൂൺ ഇഞ്ചി 1 ഇഞ്ചു ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2 ടേബിൾസ്പൂൺ നിറക്കുന്നതിന്:- വലിയ ഉള്ളി 1 ക്യാരറ്റ് 1 ഉരുളൻ കിഴങ്ങ് 1 കാബ്ബജ് 50 ഗ്രാം
Preparation Method
നിറക്കുന്നതിന് വേണ്ടിട്ടു:- പ്രഷർ കുക്കറിൽ ഏഴു കപ്പ് വെള്ളം ചേർക്കുക അതിലേക്ക് പച്ചക്കറി ചേർക്കുക അടച്ചു വേവിക്കുക വിസിൽ വരുമ്പോൾ അണച്ച് അഞ്ചു മിനിറ്റ് വക്കുക തീയണക്കുക പാത്രത്തിലേക്ക് മാറ്റുക തയ്യാറാക്കുന്ന വിധം :- ഇഞ്ചി ചതക്കുക പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ചേർക്കുക ഇഞ്ചി അജിനോ മോട്ടോ ചേർക്കുക കൂൺ ചേർത്ത് മൂന്ന് മിനിറ്റ് വറുത്തെടുക്കുക മറ്റൊരു പാത്രത്തിലേക്ക് മാറ്റുക കോൺ ഫ്ലോർ വെള്ളത്തിൽ അലിയിക്കുക വിനാഗിരി , പഞ്ചസാര , വെള്ള കുരുമുളക് പൊടി സോയ സോസ് ഉപ്പ് എന്നിവ ചേർത്തു വേവിക്കുക കോൺ ഫ്ലോർ നല്ലതുപോലെ തിളപ്പിക്കുക തീയണച്ചു ആവശ്യത്തിന് വിളമ്പുക