ചിക്കൻ കഷ്ണമാക്കിയത് - വെള്ളരിക്ക സൂപ്

Spread The Taste
Serves
6
Preparation Time: 25മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 760
Likes :

Preparation Method

 വെള്ളരിക്ക   വട്ടത്തിൽ   അരിയുക.

  ചിക്കൻ  കഷ്ണം  വേവിച്ചു മാറ്റി   വയ്ക്കുക.
 മുട്ട   പൊട്ടിക്കുക,.
  മുട്ടയും   .ചിക്കൻ  കഷ്ണവും   ചാർത്തു ഇളകി   വയ്ക്കുക.
   ചിക്കൻ  സ്റ്റോക്ക് , ചിക്കൻ കഷ്ണം ,  മുട്ട മിശ്രിതം , മല്ലിയില , ഫിഷ് സോസ്  എന്നിവ   നന്നായി  ഇളക്കി  അഞ്ചു  മിനിറ്റ്   തിളപ്പിക്കുക.
 ഇതിലേക്ക്ണ്  അരിഞ്ഞു വച്ച   വെള്ളരിക്ക  ചേർത്ത്   അഞ്ചുമിനിറ്റ്   വയ്ക്കുക.
 വെള്ള  കുരുമുളക്   പൊടി വിതറുക .
 അതിലേക്കു   മല്ലിയില , വിതറി   സൂപ്  ബൗളിൽ   വിളമ്പുക .
 ഫിഷ് സോസിൽ ഉപ്പു ഉണ്ട്  ,വേണമെങ്കിൽ   ഉപ്പ്  ചേർക്കുക.
Engineered By ZITIMA