Ingredients
ചിക്കൻ 100 ഗ്രാംസ്
ചെറുതായി അരിഞ്ഞ ഗളങ്ങൾ 1 ടേബിൾസ്പൂൺ
ഇഞ്ചിപ്പുല്ല് അരിഞ്ഞത് 1 ടേബിൾസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
ചെറുനാരകത്തിന്റെ ഇല അരിഞ്ഞത് 1 ടേബിൾസ്പൂൺ
ചുവന്ന മുളക് 3
സെലറി അരിഞ്ഞത് 1 ടേബിൾസ്പൂൺ
ചിക്കൻ സ്റ്റോക്ക് 2 കപ്പ്
മല്ലിയില 1 ടേബിൾസ്പൂൺ
ഫിഷ്സോസ് 3 ടേബിൾസ്പൂൺ
നാരങ്ങാനീര് 2 ടേബിൾസ്പൂൺ
Preparation Method
ചിക്കൻ ചെറുതായി മുറിക്കുക .
ചുവന്ന മുളക് പരുപരുപ്പായി പൊടിച്ചെടുക്കുക .
ചിക്കൻ സ്റ്റോക് തിളപ്പിക്കുക .
ഇതിലേക്ക് ചിക്കൻ ചേർത്ത് വേവിക്കുക .
ഗളങ്ങൾ ,ഇഞ്ചിപ്പുല്ല് ,നരകത്തിന്റെ ഇല ,സെലറി ,മുളകുപൊടി എനിയ്‌വ കൂടി ഇതിലേക്ക് ഇടുക .
ശേഷം 3 മിനിറ്റ് തിളപ്പിക്കുക .
ഫിഷ് സോസ് ,നാരങ്ങാനീര് ,മല്ലിയില ഇവ കൂടി ചേർത്ത് നന്നായി ഇളക്കുക .
തീ അണച്ചശേഷം സെർവിങ് ബൗളിലേക്കു മാറ്റാം.
ഫിഷ്‌സോസിൽ ഉപ്പു ചേർന്നിട്ടുണ്ട് .അധികമായി ഉപ്പു ആവശ്യമെങ്കിൽ മാത്രം ഇടുക .