ചിക്കൻ സൂപ്

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 2094
Likes :

Preparation Method

 ചിക്കൻ കഷ്ണം  വൃത്തിയാക്കുക.
 ഉള്ളി , തക്കാളി  എന്നിവ  അരിയുക.
 കുരുമുളക്  പൊടി ,  ജീരകം എന്നിവ   പൊടിക്കുക.
 കുക്കർ   ചൂടാക്കി   ഇദയം  നല്ലെണ്ണ  ഒഴിക്കുക.
 അതിലേക്കു   ഉള്ളി , വെളുത്തുള്ളി , കറിവേപ്പില  എന്നിവ  ചേർക്കുക.
 തക്കാളി  കഷ്ണം ,500 മില്ലി വെള്ളം, ഉപ്പ് , ചിക്കൻ മഞ്ഞൾ  പൊടി പുരട്ടി  ചേർക്കുക.
 കുക്കർ  അടച്ചു വെയ്റ്  ഇടുക.
 കുക്കർ ഒരു വിസിൽ കേൾക്കുമ്പോൾ  ചെറുതീയിൽ  വേവിക്കുക.
 തീ  അണച്ചു ചൂടോടെ വിളമ്പുക.

You Might Also Like

Engineered By ZITIMA